BestsellerNalla Malayalam - Part 2
Ajay Venu Periganssery
₹260₹280
1 / 4Koottinte Kathakal
നല്ല മലയാളം കുട്ടിവായന സീരീസ് 2
In stock, ships within 24 hours
കുട്ടികളെ മര്യാദയും ദയയും സമഭാവനയുമുള്ള സാമൂഹിക ബോധമുള്ള മികച്ച മനുഷ്യരാക്കുന്നതിൽ വിദ്യാലയവും കൂട്ടുകാരും വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
പങ്കുവെക്കലിലൂടെയും പരസ്പരം സഹായിക്കലിലൂടെയും ഒക്കെയാണ് മനുഷ്യബന്ധങ്ങൾ നിലനിന്നുപോകുന്നത്.
അങ്ങനെയുള്ള രണ്ട് കഥകളാണ് കൂട്ടിന്റെ കഥകളിലുള്ളത്.
No reviews yet - be the first to share your family’s thoughts.