Skip to content
Nalla Malayalam
  • Books
  • Kuttivayana
  • Online courses
  • Authors
  • Journal
  • About
Nalla Malayalam

Beautiful Malayalam books for curious young minds.

ഓർത്തുവയ്ക്കുന്ന കഥകൾ. ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ.

Follow us on Instagram@nallamalayalam

Shop

  • All books
  • Bestsellers
  • New arrivals
  • Authors
  • Kuttivayana

Company

  • About us
  • Online courses
  • Journal
  • Contact

Help

  • Track your order
  • Shipping policy
  • Returns & refunds
  • Privacy policy
  • Terms of service

© 2026 Nalla Malayalam. Made with care in Kerala.

Built withby Kraavon

  1. Home
  2. Books
  3. NallaMalayalam
  4. Nalla Malayalam - Part 1
Nalla Malayalam - Part  1, image 1 of 41 / 4
BestsellerNewSale

നല്ലമലയാളം ഭാഗം ഒന്ന് – മാമ്പഴം

Nalla Malayalam - Part 1

മലയാളം എളുപ്പത്തിലും രസകരമായും പഠിക്കാം

by Ajay Venu Periganssery · അജയ് വേണു പെരിങ്ങാശ്ശേരി

₹300₹3206% offInclusive of all taxes

In stock, ships within 24 hours

Age
All ages
Language
Malayalam
Format
Paperback
Pages
84
1
  • Free delivery on orders over ₹499
  • Secure payments via Razorpay
  • Easy replacement for damaged books

About the book

മാമ്പഴം - അക്ഷരങ്ങളുടെ പുസ്തകം

അക്ഷരങ്ങൾ പഠിക്കാം… പാട്ടിലൂടെയും കഥയിലൂടെയും വരകളിലൂടെയും രസിച്ചുകൊണ്ട്!

മലയാളത്തിലെ സ്വരങ്ങൾ, വ്യഞ്ജനങ്ങൾ, ചില്ലക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ എന്നിവ കുട്ടികൾക്ക് എളുപ്പത്തിലും രസകരമായും പരിചയപ്പെടുത്തുന്ന പഠനസഹായി.
പാട്ട്, കഥ, വര, ചിത്രങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയിലൂടെ അക്ഷരങ്ങളെ പരിചയപ്പെടാനും തിരിച്ചറിയാനും എഴുതാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.
കുട്ടികൾക്ക് പഠിക്കാൻ മാത്രമല്ല, അധ്യാപകർക്ക് പഠിപ്പിക്കാനും ഒരുപോലെ സഹായിക്കുന്ന പുസ്തകം.

അക്ഷരപരിചയത്തിൽ നിന്ന് മലയാളവായനയിലേക്കും എഴുത്തിലേക്കുമുള്ള,
ഒരു രസകരമായ യാത്ര : മാമ്പഴം - അക്ഷരങ്ങളുടെ പുസ്തകം

Mambazham – The Book of Letters.

Let’s learn letters… through songs, stories, drawing, and joyful activities!

A fun and engaging learning companion that introduces children to Malayalam vowels, consonants, chillaksharams, and conjunct letters in a simple and enjoyable way.

Through songs, stories, drawing, pictures, and activities, children are encouraged to discover, recognize, and practise writing Malayalam letters.

Designed not only for children to learn, but also to help teachers teach Malayalam in an easy and engaging way.

From discovering letters to beginning the journey of Malayalam reading and writing —
Mambazham – The Book of Letters makes learning a joyful experience.

Book details

Age
All ages
Language
Malayalam
Format
Paperback
Pages
84
ISBN
9788168875009
Publisher
3000 BC
Dimensions
18x24

NallaMalayalam

About the author

Ajay Venu Periganssery

ഇടുക്കി ജില്ലയിലെ പെരിങ്ങാശ്ശേരിയിൽ 1988 മാർച്ച് 26-ന് വേണുഗോപാലിന്റെയും കുമാരി വേണുഗോപാലിന്റെയും ആദ്യ മകനായി ജനിച്ചു. പെരിങ്ങാശ്ശേരി ഗവ. ഹൈസ്‌കൂൾ, സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂൾ (കരിമണ്ണൂർ) എന്നിവിടങ്ങളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് തൊടുപുഴ ന്യൂമാൻ…

Read more about Ajay Venu Periganssery

Reviews

No reviews yet - be the first to share your family’s thoughts.

Sign in to review

Shipping information

  • Dispatch: within 1–2 working days from Kochi.
  • Standard delivery: 3–7 working days across India · ₹49, free over ₹499.
  • Express (Kerala): 1–3 working days · ₹99.
  • Damaged or wrong book? Tell us within 7 days for a replacement or refund. Returns policy

You may also like

Nalla Malayalam - Part  2Bestseller

Nalla Malayalam - Part 2

Ajay Venu Periganssery

₹260₹280

Nalla Malayalam - BundleSet of 2

Nalla Malayalam - Bundle

Save ₹56

₹504₹560

Nalla Malayalam Kuttivayana Series 2Set of 4

Nalla Malayalam Kuttivayana Series 2

Save ₹38

₹342₹380

Koottinte KathakalNew

Koottinte Kathakal

Ajay Venu Periganssery

₹95

ChangatthamNew

Changattham

Ajay Venu Periganssery

₹100

Dolphinte AagrahamNew

Dolphinte Aagraham

Ajay Venu Periganssery

₹95

Nalla Malayalam Kuttivayana Series 1Set of 4

Nalla Malayalam Kuttivayana Series 1

Save ₹29

₹351₹380

Mittuvum MakkalumNew

Mittuvum Makkalum

മിട്ടുവും മക്കളും

₹90