BestsellerNalla Malayalam - Part 1
Ajay Venu Periganssery
₹300₹320
1 / 4Nalla Malayalam - Part 2
മലയാളം എളുപ്പത്തിലും രസകരമായും പഠിക്കാം
In stock, ships within 24 hours
ചിഹ്നങ്ങൾ പഠിക്കാം… വാക്കുകളും വാചകങ്ങളും സ്വയം വായിച്ചും എഴുതിയും പഠിക്കാം!
മലയാളത്തിലെ ഓരോ ചിഹ്നവും പ്രത്യേകം പരിചയപ്പെടുത്തുന്ന രീതിയിലാണ് കൊളുന്ത് തയ്യാറാക്കിയിരിക്കുന്നത്. ലളിതമായ പരിശീലനങ്ങളിലൂടെ ചിഹ്നങ്ങൾ തിരിച്ചറിയാനും ശരിയായി ഉപയോഗിക്കാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു.
ചിഹ്നങ്ങൾ പഠിച്ചതിന് ശേഷം അവ ഉപയോഗിച്ചുള്ള വാക്കുകളും വാചകങ്ങളും സ്വയം വായിക്കുകയും എഴുതുകയും ചെയ്യുന്നതിലൂടെ വായനാ-എഴുത്ത് എന്നിവ വളർത്താൻ സഹായിക്കുന്നു.
Let’s learn Malayalam symbols… and discover how to read and write words and sentences independently!
Kolunth is designed to introduce children to each Malayalam symbol individually. Through simple and engaging exercises, children get the opportunity to recognise each symbol and learn how to use it correctly.
Once they become familiar with the symbols, children practise reading and writing words and sentences using those symbols. This helps them gradually develop their Malayalam reading and writing skills.
From learning symbols to confidently reading and writing words and sentences —
Kolunth – The Book of Symbols makes the journey simple, practical, and engaging.
No reviews yet - be the first to share your family’s thoughts.