BestsellerNalla Malayalam - Part 2
Ajay Venu Periganssery
₹260₹280
1 / 4Pachakkarippattukal
നല്ല മലയാളം കുട്ടിവായന സീരീസ് 2
In stock, ships within 24 hours
പ്രകൃതിയും വിദ്യാലയവും കളിസ്ഥലവും പഠനമുറിയും പോലെ കുട്ടികൾ പരിചയപ്പെടേണ്ട പ്രധാനപ്പെട്ട ഒരു സ്ഥലമാണ് അടുക്കള. അടുക്കളയിലെ കേമന്മാരായ പച്ചക്കറികൾ.
ഓരോ പച്ചക്കറിയേയും ഓരോ പാട്ട് വെച്ച് കൊച്ചുകുട്ടുകാർക്ക് പരിചയപ്പെടുത്തിയാലോ. അവയുടെ രുചിയും നിറവും ഘടനയും രസകരമായി മനസ്സിലാക്കാൻ ഇത് അവരെ സഹായിക്കും.
No reviews yet - be the first to share your family’s thoughts.