BestsellerNalla Malayalam - Part 2
Ajay Venu Periganssery
₹260₹280

Nalla Malayalam Kuttivayana Series 1
വായിക്കുവാനും വായിച്ചുകൊടുക്കുവാനും
In stock, ships within 24 hours
Bought separately ₹380You save ₹29 (8%)
കൂട്ടുകാരേ,
വായന മനുഷ്യനെ പൂർണ്ണതയിൽ എത്തിക്കുമെന്നാണ് പറയുന്നത്.
ഈ പ്രപഞ്ചത്തെക്കുറിച്ചറിയാനും ആസ്വദിക്കാനും സ്വപ്നങ്ങൾ കാണാനുമൊക്കെ വായന നിങ്ങളെ സഹായിക്കും. എല്ലാവരും നിറയെ വായിക്കണം കേട്ടോ...
വായിക്കാൻ തുടങ്ങിയവർക്ക് സ്വയം വായിച്ച് ആസ്വദിക്കാനും കുഞ്ഞുകൂട്ടുകാർക്ക് വായിച്ച് കൊടുക്കുവാനുമുള്ള കഥകളും കവിതകളും രസമുള്ള അറിവുകളുമൊക്കെ അടങ്ങിയതാണ് സോക്രട്ടീസ് അക്കാദമിയും 3000ബിസിയും ചേർന്നൊരുക്കുന്ന “നല്ല മലയാളം കുട്ടിവായന സീരീസ്.”
ഏവർക്കും നല്ലൊരു വായനാനുഭവം ആശംസിക്കുന്നു.
No reviews yet - be the first to share your family’s thoughts.