BestsellerNalla Malayalam - Part 2
Ajay Venu Periganssery
₹260₹280
1 / 4Aksharappattukal
നല്ല മലയാളം കുട്ടിവായന സീരീസ് 1
In stock, ships within 24 hours
പാട്ടിലൂടെ സ്വരാക്ഷരങ്ങൾ എളുപ്പത്തിൽ പഠിക്കാം! 🎵
സ്വരാക്ഷരങ്ങൾ ഹൃദിസ്ഥമാക്കാൻ സഹായിക്കുന്ന ലളിതവും നല്ല താളത്തോടെ പാടാൻ കഴിയുന്നതുമായ പാട്ടുകളുടെ പുസ്തകം. മനോഹരമായ ചിത്രങ്ങളോടൊപ്പം അക്ഷരങ്ങൾ പഠിക്കുന്നത് കുട്ടികൾക്ക് കൂടുതൽ രസകരമായ അനുഭവമാകുന്നു.
കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പഠനസഹായി.
No reviews yet - be the first to share your family’s thoughts.